സ്വാഗതം!

ഉത്സവങ്ങള്‍ ഗ്രേസ് മാര്‍ക്കിനു മാത്രമാവുമ്പോള്‍

സ്കൂള്‍വിദ്യാഭ്യാസത്തിന്റെ ഭാഗമായി കലോത്സവങ്ങളും ശാസ്ത്ര-സാമൂഹ്യശാസ്ത്രോത്സവങ്ങളും കായികമത്സരങ്ങളും മറ്റും എന്തിനാണ് നടത്തുന്നത്? കുട്ടികളുടെ ഇത്തരം മേഖലകളിലുള്ള കഴിവിനെ പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനും അത് പൊതുസമൂഹത്തിന് കാണാനും ആസ്വദിക്കാനും വിലയിരുത്താനുമാണ്.
കൂടുതൽ വായനക്ക്..

Editor

ഒ എം ശങ്കരന്‍

എഡിറ്റർ

Editor Sign
കവർ സ്റ്റോറി

ജൈവ പ്ലാസ്റ്റിക്കിന്റെ ജീവിതകഥകള്‍

ഡോ. രാജീവ് കെ. സുകുമാരൻ

വരിക്കാരാവുക

ശാസ്ത്രകേരളത്തിൽ നിന്നുള്ള ഒരു ലേഖനങ്ങളും വിട്ടുപോവാതിരിക്കാൻ ഇ-മെയിൽ അഡ്രസ്സ് നൽകി സബ്സ്ക്രൈബ് ചെയ്യൂ.


വീഡിയോ

ഇന്റർനെറ്റ് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന വീഡിയോ

Home
Friday, 17 November 2017 15:30

അക്ഷരങ്ങള്‍ തേടിയ ഒരു കുട്ടി

1999 - 2000 വര്‍ഷമാണെന്നാണ് ഓര്‍മ.ആവള കുട്ടോത്ത് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ (കോഴിക്കോട് ജില്ല) 8 ാം തരം സി ആയിരുന്നു എന്റെ ചുമതലയിലുള്ള ക്ലാസ്. പുതിയ പാഠ്യപദ്ധതിയോ ബോധനരീതികളോ ഹൈസ്‌കൂള്‍ ക്ലാസ്മുറികളില്‍ അന്നെത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും കുട്ടിയാവണം ക്ലാസിന്റെ കേന്ദ്രബിന്ദു എന്ന…