സ്വാഗതം!

ഉത്സവങ്ങള്‍ ഗ്രേസ് മാര്‍ക്കിനു മാത്രമാവുമ്പോള്‍

സ്കൂള്‍വിദ്യാഭ്യാസത്തിന്റെ ഭാഗമായി കലോത്സവങ്ങളും ശാസ്ത്ര-സാമൂഹ്യശാസ്ത്രോത്സവങ്ങളും കായികമത്സരങ്ങളും മറ്റും എന്തിനാണ് നടത്തുന്നത്? കുട്ടികളുടെ ഇത്തരം മേഖലകളിലുള്ള കഴിവിനെ പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനും അത് പൊതുസമൂഹത്തിന് കാണാനും ആസ്വദിക്കാനും വിലയിരുത്താനുമാണ്.
കൂടുതൽ വായനക്ക്..

Editor

ഒ എം ശങ്കരന്‍

എഡിറ്റർ

Editor Sign
കവർ സ്റ്റോറി

ജൈവ പ്ലാസ്റ്റിക്കിന്റെ ജീവിതകഥകള്‍

ഡോ. രാജീവ് കെ. സുകുമാരൻ

വരിക്കാരാവുക

ശാസ്ത്രകേരളത്തിൽ നിന്നുള്ള ഒരു ലേഖനങ്ങളും വിട്ടുപോവാതിരിക്കാൻ ഇ-മെയിൽ അഡ്രസ്സ് നൽകി സബ്സ്ക്രൈബ് ചെയ്യൂ.


വീഡിയോ

ഇന്റർനെറ്റ് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന വീഡിയോ

Home
Friday, 17 November 2017 15:00

മണ്‍സൂണ്‍ ഇന്നലെ, ഇന്ന്, നാളെ

വേനല്‍ക്കാലത്ത് കര ചൂടുപിടിച്ച് വായുവിന്റെ മര്‍ദം കുറയുന്നതിനാല്‍ കടലിലെ നീരാവിനിറഞ്ഞ വായു കരയിലേക്ക് വലിച്ചെടുക്കപ്പെട്ട്, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ പെയ്യുന്നതാണ് ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ മണ്‍സൂണ്‍. എന്നാല്‍, ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും മണ്‍സൂണ്‍ ഒരു നീണ്ടകഥയാണ്. ഹിമാലയവും മണ്‍സൂണും ഫലകചലനം (plate…