സ്വാഗതം!

ഉത്സവങ്ങള്‍ ഗ്രേസ് മാര്‍ക്കിനു മാത്രമാവുമ്പോള്‍

സ്കൂള്‍വിദ്യാഭ്യാസത്തിന്റെ ഭാഗമായി കലോത്സവങ്ങളും ശാസ്ത്ര-സാമൂഹ്യശാസ്ത്രോത്സവങ്ങളും കായികമത്സരങ്ങളും മറ്റും എന്തിനാണ് നടത്തുന്നത്? കുട്ടികളുടെ ഇത്തരം മേഖലകളിലുള്ള കഴിവിനെ പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനും അത് പൊതുസമൂഹത്തിന് കാണാനും ആസ്വദിക്കാനും വിലയിരുത്താനുമാണ്.
കൂടുതൽ വായനക്ക്..

Editor

ഒ എം ശങ്കരന്‍

എഡിറ്റർ

Editor Sign
കവർ സ്റ്റോറി

ജൈവ പ്ലാസ്റ്റിക്കിന്റെ ജീവിതകഥകള്‍

ഡോ. രാജീവ് കെ. സുകുമാരൻ

വരിക്കാരാവുക

ശാസ്ത്രകേരളത്തിൽ നിന്നുള്ള ഒരു ലേഖനങ്ങളും വിട്ടുപോവാതിരിക്കാൻ ഇ-മെയിൽ അഡ്രസ്സ് നൽകി സബ്സ്ക്രൈബ് ചെയ്യൂ.


വീഡിയോ

ഇന്റർനെറ്റ് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന വീഡിയോ

Home
Friday, 17 November 2017 10:57

ഭീഷണിയാവുന്ന അധിനിവേശ ജീവജാലങ്ങള്‍

നമ്മുടെ ആവാസവ്യവസ്ഥകള്‍ക്ക് അന്യമായതും അവിടങ്ങളില്‍ അതിക്രമിച്ച് കടന്ന് വന്‍തോതില്‍ പടര്‍ന്നുപിടിച്ച് ആവാസവ്യവസ്ഥകളുടെ സ്വാഭാവികപ്രവര്‍ത്തനത്തിനും നിലനില്പിന് തന്നെയും ഭീഷണിയാവുന്നതുമായ വിദേശ സസ്യ-ജന്തു-സൂക്ഷ്മജീവികളെയാണ് 'അധിനിവേശ സ്പീഷീസുകള്‍' എന്ന് വിശേഷിപ്പിക്കുന്നത്. 'കമ്മ്യൂണിസ്റ്റ് പച്ച' എന്ന പേരിലറിയപ്പെടുന്ന ചെടി ഉദാഹരണമാണ്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഈ ചെടിയുടെ…